police failed to ensure protection for woman devotees <br />സുപ്രീം കോടതി വിധിയുണ്ടായാലും ശബരിമലയിലേക്ക് യുവതീപ്രവേശനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നൂറ് കണക്കിന് ആളുകള്‍ പമ്പയിലും നിലയ്ക്കലിലും തടിച്ച് കൂടിയിരിക്കുന്നത്. സ്ഥലത്തേക്ക് എത്തുന്ന ബസ്സുകള്‍ അടക്കമുളള വാഹനങ്ങള്‍ പരിശോധിച്ചാണ് കഴിഞ്ഞ ദിവസം സമരക്കാര്‍ കടത്തി വിട്ടത്.<br />#SabarimalaProtest #Sabarimala